Creator Profile - ViralVibes

DR. SREELIMA R P

🔍 New
@dr.sreelimarp4881

Subscribers

5.3K

Total Views

225.1K

Videos Published

0

Est. Revenue

$327/mo

About

ആരോഗ്യ കാര്യങ്ങളിലെ അറിവില്ലായ്മ സാധാരണ ജനങ്ങൾക്ക് പല ആശയക്കുഴപ്പങ്ങൾക്കും കാരണമാവാറുണ്ട്. ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഒരുപാട് സാഹചര്യങ്ങൾ ഉള്ള ഈ കാലഘട്ടത്തിൽ അതിലെ ശരിയും തെറ്റും വേർതിരിച്ചെടുക്കുക ഒരു ബുദ്ധിമുട്ടേറിയ കാര്യമാണ്. ആ തിരിച്ചറിവിലൂടെയാണ് ആരോഗ്യ കാര്യങ്ങളിലെ ശരിയായ അറിവുകൾ മറ്റുള്ളവരിലേക്ക് പകരാനായി ഈ ഒരു channel ആരംഭിച്ചത്. ഇന്ന് സമൂഹം നേരിടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം. ചിട്ടയില്ലാത്ത ജീവിത ശൈലിയും, വ്യായാമമില്ലായ്മയും, അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിച്ചിരിക്കുന്നു. ഒട്ടനവധി പേരിൽ 'അമിതവണ്ണം' ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും, മറ്റനേകം അസുഖങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണ രീതികളിലൂടെയും വ്യായാമമുറകളിലൂടെയും അമിതവണ്ണം ഇല്ലാതാക്കി ആരോഗ്യം നിലനിർത്തുന്നതിന് ഈ channel നിങ്ങള്‍ക്കു ഉപകാരപ്രദമാവും...

sreelima rp

Channel Info

Handle@dr.sreelimarp4881
FoundedUnknown
Channel AgeUnknown
CountryUnknown
LanguageUnknown
Total Videos0
Upload Rate

Performance

Avg Views / Video0
Views / Subscriber42.39x
Upload Rate
Engagement Score
0.0 / 10

Growth tracking initializing

A baseline was just set — come back in 7+ days to see your 30-day growth rate.

Est. Monthly Revenue
$327
AdSense — long-form$117
AdSense — Shorts$2
Brand deals (est.)$203
Assumed Shorts mix40%
📊

Category comparison

No category set for this creator.

Pending·Updated Mar 24, 2026·Synced Never updated·ID 7ef259fb…